Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ-റെയിൽ: ഭരണകൂട ഭീകരത...

കെ-റെയിൽ: ഭരണകൂട ഭീകരത അവസാനിപ്പിക്കണം -വിമൻ ജസ്റ്റിസ്

text_fields
bookmark_border
തിരുവനന്തപുരം: ​കെ-റെയിൽ പദ്ധതിക്കെതിരെ സമരം നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക്​ നേരെയുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ കക്കോടി ആവശ്യപ്പെട്ടു. കെ-റെയിൽ സമരക്കാരായ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്​തത് പലപ്പോഴും പുരുഷന്മാരായ പൊലീസുകാരായിരുന്നു. ഇത് മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധവുമാണ്. പൊലീസ്​ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരണമെന്ന്​ അവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story