Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:37 AM IST Updated On
date_range 18 March 2022 5:37 AM ISTപീതാംബരൻ നായർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
നെടുമങ്ങാട്: സി.പി.എം തോട്ടുമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പീതാംബരൻ നായർ സ്മാരകമന്ദിരം ഉദ്ഘാടനം ഏരിയ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ നിർവഹിച്ചു. കെ. റഹിം അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ പി. രാജീവ്, ലേഖാ സുരേഷ്, ഷൈൻലാൽ, ഹരികേശൻ നായർ, കെ.എ. അസീസ്, എസ്.എസ്. ബിജു, എൻ.ആർ. ബൈജു, ആർ. മധു, പി. എ. ഷുക്കൂർ, അജിം ഖാൻ, ടി.ആർ. സുരേഷ്, നജീബ്, രഞ്ജിത്ത് രാജ്, ഡോ. ആനന്ദ്, കൗൺസിലർമാരായ അജിത, ശ്യാമള എന്നിവർ സംസാരിച്ചു. അബുദാബി ശക്തി അവാർഡിന് അർഹനായ അസിം താന്നിമൂടിനെ ആദരിച്ചു. അമ്പലം മുക്കിൽ കൊല ചെയ്യപ്പെട്ട വിനിതക്ക് വീട് വെച്ച് നൽകുന്നതിന് തോട്ടുമുക്ക് ബ്രാഞ്ച് വിഹിതവും സെക്രട്ടറിയെ ഏൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story