Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൈക്കാട് ഭാരത്​ഭവൻ: ചിത്രകാരൻ അജയകുമാറിന്‍റെ ആദ്യനോവലായ 'നിഴൽക്കളങ്ങളുടെ'പ്രകാശനവും ചർച്ചയും, എഴുത്തുകാരൻ സക്കറിയ വൈകു 5.00 പ്രസ്​ക്ലബ്​ ടി.എൻ.ജി ഹാൾ: ആർ. അജയഘോഷിന്‍റെ 'ചെ​ങ്കൊടിക്ക്​ തീ പിടിച്ച കാലം'പുസ്തക പ്രകാശനം സ്പീക്കർ എം.ബി. രാജേഷ്​, പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ വൈകു 5.00 സ്​റ്റാച്യു കാപ്പിറ്റൽ ടവേഴ്​സ്​: 'ആർക്കും വേണ്ടാത്ത​ കെ- റെയിൽ'പുസ്തകപ്രകാശനം, ഉമ്മൻ ചാണ്ടി വൈകു 4.00 കേസരിഹാൾ: മാധ്യമപ്രവർത്തകർക്കുള്ള പോസ്റ്റ്​ കോവിഡ്​ പരിശോധന, മന്ത്രി എം.വി. ഗോവിന്ദൻ രാവിലെ 11.30 യൂനിവേഴ്​സിറ്റി സെനറ്റ്​ ഹാൾ: സംസ്ഥാന സർക്കാറിന്‍റെ മാധ്യമ പുരസ്‌കാര വിതരണം, മുഖ്യമന്ത്രി പിണറായി വിജയൻ വൈകു 5.30 ചടങ്ങിനോടനുബന്ധിച്ച്​ ഷഹബാസ് പാടുന്നു രാത്രി 8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story