Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.എഫ്.എഫ്.കെ: ഓൺലൈൻ...

ഐ.എഫ്.എഫ്.കെ: ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച മുതൽ

text_fields
bookmark_border
തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച ആരംഭിക്കും. www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേസ്റ്റോറിൽനിന്ന്​ ഡൗൺലോഡ് ചെയ്യുന്ന ഐ.എഫ്​.എഫ്​.കെ ആപ്പ് വഴിയോ ചിത്രങ്ങൾ റിസർവേഷൻ ചെയ്യാം. നിശാഗന്ധി ഓപൺ തിയറ്ററിൽ ഒഴികെ എല്ലാ തിയറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ആദ്യ പാസും ഡെലിഗേറ്റ് കിറ്റും നടന്‍ സൈജു കുറുപ്പ് ഏറ്റുവാങ്ങി. 12 കൗണ്ടറുകളിലായി പ്രതിനിധികൾക്ക് പാസുകൾ വിതരണം ചെയ്യും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്. മേളക്ക്​ നിറം പകരാൻ ഇത്തവണ ടാഗോർ തിയറ്ററിലും നിശാഗന്ധിയിലും സായന്തനങ്ങളിൽ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story