Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒ.ബി.സി സംവരണം:...

ഒ.ബി.സി സംവരണം: സർക്കാർ അനാസ്ഥയിൽ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: പിന്നാക്ക സംവരണ പട്ടിക എല്ലാ പത്തുവർഷം കൂടുമ്പോഴും പുനർനിർണയിക്കണമെന്ന സുപ്രീംകോടതി വിധിയും അനുബന്ധമായി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധികളും യഥാസമയം നടപ്പിലാക്കാത്ത സർക്കാറിന്റെ നിഷേധാത്മക നിലപാടിൽ സി.എച്ച്. മുഹമ്മദ് കോയ എജുക്കേഷൻ ട്രസ്റ്റിന്റെയും തിരുവനന്തപുരം മുസ്​ലിം കൂട്ടായ്മ വേദിയുടെയും സംയുക്ത യോഗം പ്രതിഷേധിച്ചു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു. എം.ഇ.എസ് സെന്ററിൽ നടന്ന യോഗത്തിൽ പ്രഫ. മീരാൻ മലുക്ക്​ മുഹമ്മദ് അധ്യക്ഷതവഹിച്ചു. ടി.എ. അബ്ദുൽ വഹാബ് , അഡ്വ. പി. സിയാവുദീൻ, അഡ്വ.എം. താജുദ്ദീൻ, എം.എം. സലാഹുദ്ദീൻ, എ. അബ്ദുൽ സലാം, മുഹമ്മദ് ജമീൽ, പി.എം. അഹമ്മദ്കുട്ടി, എസ്. കമാലുദ്ദീൻ, നദീർ കടയറ, പാളയം അബ്​ദുൽ മജീദ്, അബ്​ദുൽ സലാം അഴീക്കോട്, ഡോ.എ. നിസാറുദ്ദീൻ, പ്രഫ. ഇ. അബ്ദുൽ റഷീദ്, അഡ്വ. നൗഫൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story