Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:30 AM IST Updated On
date_range 11 March 2022 5:30 AM ISTതൈറോയിഡ് ക്യാമ്പ്
text_fieldsbookmark_border
...........പരസ്യതാൽപര്യം....... തിരുവനന്തപുരം: തൈറോയിഡ് രോഗികൾക്കായി കിംസ് ഹെൽത്ത് സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 13ന് രാവിലെ ഒമ്പത് മുതൽ പന്ത്രണ്ടരവരെയാണ് ക്യാമ്പ്. പ്രഫ. ഡോ. സനൂപ് കെ. സക്കറിയ രോഗികളെ പരിശോധിക്കും. ഫോൺ: 9539538888.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story