Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീചിത്രയിലെ...

ശ്രീചിത്രയിലെ നഴ്‌സുമാരെ ആദരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ 25 വര്‍ഷത്തെ മികച്ച സേവനം പൂര്‍ത്തീകരിച്ച അസി. നഴ്‌സിങ്​ സൂപ്രണ്ടുമാരായ ആർ. അനസൂയ, എം.വി. ഗ്രേസി എന്നിവരടക്കം 41 നഴ്‌സുമാരെ വനിതാദിനത്തിൽ ആദരിച്ചു. ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എന്‍. ശൈലജ ഉദ്ഘാടനം ചെയ്തു. നഴ്‌സസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. മുന്‍ നഴ്‌സിങ്​ സൂപ്രണ്ട് സി. വത്സലകുമാരി അധ്യക്ഷത വഹിച്ചു. ഡോ. കുമാരി എസ്. ബിന്ദു, ഗീതാകുമാരി, ടി.ആർ. വിശാലാക്ഷി എന്നിവര്‍ സംസാരിച്ചു. ഉന്നത ബിരുദങ്ങള്‍ നേടിയ നഴ്‌സുമാരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story