Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ചുപേർക്കും രാഹുൽ...

അഞ്ചുപേർക്കും രാഹുൽ നിവാസിൽ അന്ത്യവിശ്രമമൊരുക്കും

text_fields
bookmark_border
വർക്കല: തീപിടിത്തത്തെ തുടർന്ന്​ മരിച്ച രാഹുൽ നിവാസിലെ അഞ്ചുപേരെയും വീട്ടുവളപ്പിൽ അടുത്തടുത്തായി സംസ്കരിക്കും. സംസ്കാരം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിഹുലിന്റെ ഭാര്യ അഭിരാമിയുടെ പിതാവ് സെയ്ൻ ലണ്ടനിലാണ്​. ഇദ്ദേഹം നാട്ടിലെത്തുതിനനുസരിച്ചാകും സംസ്കാരം. അഭിരാമിയുടെയും മകൻ റയാന്റെയും മൃതശരീരങ്ങൾ അഭിരാമിയുടെ വീടായ വക്കത്തെ മുണ്ടൻവിളാകത്ത് സിദ്ധി ഭവനിൽ പൊതുദർശനത്തിന് വെക്കും. ശേഷം ചെറുന്നിയൂർ പന്തുവിളയിലെ രാഹുൽ നിവാസിലെത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story