Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനൈപുണ്യ വികസന പരിശീലനം

നൈപുണ്യ വികസന പരിശീലനം

text_fields
bookmark_border
തിരുവനന്തപുരം: പട്ടിക വര്‍ഗ യുവതീയുവാക്കള്‍ക്കായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനങ്ങള്‍ക്ക് വ്യാഴാഴ്ച കൂടി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പ്ലേ സ്റ്റോറില്‍നിന്ന് VTEE ആപ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സോഷ്യോ-എക്കണോമിക് സര്‍വേ മുഖാന്തരം ജനറേറ്റ് ചെയ്ത് യൂനിക്ക് ഐ.ഡി ഉപയോഗിച്ചാണ് രജിസ്​ട്രേഷന്‍ നടത്തേണ്ടത്. യൂനിക് ഐ.ഡി ലഭ്യമല്ലാത്തവര്‍ക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പ്രമോട്ടര്‍ മുഖേന യൂനിക്ക് ഐ.ഡി ജനറേറ്റ് ചെയ്യാമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story