Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജൂനിയർ ഇൻസ്​ട്രക്ടർ...

ജൂനിയർ ഇൻസ്​ട്രക്ടർ നിയമനം

text_fields
bookmark_border
തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ട്രേഡിൽ ജൂനിയർ ഇൻസ്​ട്രക്ടർമാരുടെ ഒഴിവുകളിലേക്ക്​ താൽക്കാലിക നിയമനത്തിന്​ ഉദ്യോഗാർഥികൾ വ്യാഴാഴ്ച രാവിലെ 10.30ന്​ അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്‍റർവ്യൂവിന്​ ഹാജരാകണം​. യോഗ്യതകൾ: എസ്​.എസ്​.എൽ.സി, എം.ബി.എ/ബി.ബി.എ/ഡിഗ്രി -സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്സ്​ ആൻഡ്​ ഇംഗ്ലീഷ്​ /കമ്യൂണിക്കേഷൻ സ്​കിൽസ്​, ബേസിക്​ കമ്പ്യൂട്ടർ അറ്റ്​ 12th ലെവൽ/ഡിപ്ലോമ ലെവൽ ആൻഡ്​ എബൗ​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story