Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:36 AM IST Updated On
date_range 8 March 2022 5:36 AM ISTകല്ലമ്പലത്ത് ഫ്രൂട്ട്സ് കടയിൽ തീപിടിച്ചു; വൻ അപകടം ഒഴിവായി
text_fieldsbookmark_border
കല്ലമ്പലം: ടൗണിലെ പ്രധാന ഫ്രൂട്ട്സ് കടയായ കുക്കൂസ് ഫ്രൂട്‌സിൽ അഗ്നിബാധ. ഫയർഫോഴ്സിന്‍റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. കല്ലമ്പലം-നഗരൂർ റോഡിലെ പഴക്കടയിൽ തിങ്കളാഴ്ച രാത്രി 8.30 ഓടെയായിരുന്നു അഗ്നിബാധ. പഴങ്ങൾ ചൂളക്കിട്ടതിൽ നിന്ന് തീ പകർന്നതായാണ് പ്രാഥമിക നിഗമനം. നാവായിക്കുളത്ത് നിന്ന് അഗ്നിശമന സേനയെത്തി നിമിഷങ്ങൾക്കകം തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
