Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമൻ ജസ്റ്റിസ് അവകാശ...

വിമൻ ജസ്റ്റിസ് അവകാശ സംരക്ഷണ സദസ്സ് ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: 'വസ്ത്രസ്വാതന്ത്ര്യം: ആർ.എസ്​.എസ്​ വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു' തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മൻെറ് എല്ലാ ജില്ലകളിലും വനിത ദിനത്തിൽ അവകാശ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കും. മുസ്​ലിംകൾക്കെതിരെ വംശവെറി ഉയർത്തി അവരെ അപരവത്​കരിക്കാൻ നിരന്തരം ശ്രമിക്കുന്ന സംഘ്പരിവാർ ഇപ്പോൾ മുസ്​ലിം പെൺകുട്ടികളുടെ വസ്ത്രസ്വാതന്ത്ര്യത്തിലാണ് കൈവെച്ചിരിക്കുന്നതെന്ന്​ വിമൻ ജസ്റ്റിസ്​ സംസ്ഥാന പ്രസിഡന്‍റ്​ ജബീന ഇർഷാദ്​ പറഞ്ഞു. ഇത്​ വിദ്യാഭ്യാസ അവകാശവും നിഷേധിച്ച് അവരാർജിച്ച പുരോഗതി തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണ്. സംഘ്പരിവാർ ഉത്തരവുകളെ സ്ത്രീ മുന്നേറ്റത്തിലൂടെ ചോദ്യം ചെയ്യുമെന്ന താക്കീതാണ് അവകാശസംരക്ഷണ സദസ്സുകളെന്നും അവർ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story