Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷണക്കേസിൽ പിടിയിൽ

മോഷണക്കേസിൽ പിടിയിൽ

text_fields
bookmark_border
വിഴിഞ്ഞം: കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം ആർ.സി. തെരുവ് ഷീല ഭവനിൽ ഷിജിൻ (34) ആണ് പിടിയിലായത്. ആഴിമല ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം തട്ടിയ കേസിലും പ്രതിയാണ്. ബാലരാമപുരത്തെ മൊബൈൽക്കടയിൽ നടത്തിയ മോഷണത്തിന് പിടിയിലായി ജയിലിലായ ഇയാൾ ഒരു മാസം മുമ്പാണ്​ പുറത്തിറങ്ങിയത്. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് പകൽ കടയ്ക്ക് മുന്നിൽ കിടന്നുറങ്ങിയ ശേഷം രാത്രിയിൽ മോഷണം നടത്തുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story