Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരിവിരുദ്ധ ബോധവത്കരണ...

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

text_fields
bookmark_border
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
cancel
വിതുര: ആനപ്പാറ വാർഡിലെ ജാഗ്രത സമിതിയുടെയും നെടുമങ്ങാട് എക്സൈസ് റേഞ്ചിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ആനപ്പാറ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. സിവിൽ എക്സൈസ് ഓഫിസർ രാജേഷ് കുമാർ, എക്സൈസ് പ്രിവന്റിവ് ഓഫിസർ എൻ.ആർ. രാജേഷ് എന്നിവരാണ് ക്ലാസ് നയിച്ചത്. പി.ടി.എ പ്രസിഡന്റ്‌ ഷംനയുടെ അധ്യക്ഷതയിൽ നടന്ന ബോധവത്കരണ ക്ലാസ് പഞ്ചായത്ത് അംഗം വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്‌. എം സുചിത്ര, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുജിത മാത്യു, പഞ്ചായത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ വിദ്യ വിശ്വൻ, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, സീനിയർ അസിസ്റ്റന്റ് ഷിബു, പി.ടി.എ വൈസ് പ്രസിഡന്റ്‌ രാജേഷ്, ജാഗ്രത സമിതി കൺവീനർ അനിതകുമാരി എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story