Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.യുവി‍െൻറ...

കെ.എസ്.യുവി‍െൻറ ഐക്യദാർഢ്യ സദസ്സ്

text_fields
bookmark_border
കെ.എസ്.യുവി‍ൻെറ ഐക്യദാർഢ്യ സദസ്സ് നെയ്യാറ്റിൻകര: യുക്രൈയ്​നിൽ അകപ്പെട്ട വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യൻ ജനതയെ അടിയന്തരമായി നാട്ടിൽ തിരികെയെത്തിക്കാൻ ഇന്ത്യൻ ഭരണകൂടം ഉണർന്നു പ്രവർത്തിക്കണമെന്ന ആവശ്യം ഉന്നയിച്ച്​ കെ.എസ്.യു നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്​ മുൻ ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ. അരുൺ അധ്യക്ഷത വഹിച്ചു. ജി. കാർത്തികേയൻ അനുസ്മരണം നെയ്യാറ്റിൻകര: ഇന്ത്യൻ നാഷനൽ കോൺഗ്രസി‍ൻെറ കരുത്തുറ്റ നേതാവും സ്പീക്കറും ആയിരുന്ന ജി. കാർത്തികേയ‍ൻെറ ഏഴാം അനുസ്മരണ യോഗവും എൻ.കെ. പത്മനാഭപിള്ള മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിന് സമീപം അദ്ദേഹത്തി‍ൻെറ ചിത്രത്തിൽ മുൻ എം.എൽ.എ - ആർ. സെൽവരാജ് പുഷ്പാർച്ചനയും നടത്തി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. എം.മുഹിനുദീൻ, ആർ. അജയകുമാർ, എൻ. ശൈലേന്ദ്രകുമാർ, നെയ്യാറ്റിൻകര അജിത്, ജയരാജ്തമ്പി, അമരവിള മാധവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story