Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:34 AM IST Updated On
date_range 7 March 2022 5:34 AM ISTഈരാറ്റിൻപുറം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ വീണ് മരിച്ചു
text_fieldsbookmark_border
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ വീണ് മരിച്ചു haleel rahman 44 blpm നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഈരാറ്റിൻപുറം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് വീണ് മരിച്ചു. ബാലരാമപുരം മംഗലത്ത്കോണം ഫാത്തിമ നിവാസിൽ ഹലീൽ റഹ്മാൻ (44) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷം സുഹൃത്തുക്കളുമൊത്ത് ഈരാറ്റിൻപുറം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് വെള്ളത്തിൽ വീണത്. ഭാര്യ: ഫാത്തിമ. മക്കൾ: ഫർഹാന, റിഹാന. സംസ്കാരം തിങ്കളാഴ്ച ബാലരാമപുരം ടൗൺ ജമാഅത്ത് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story