Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ.വി.എം യുവധാര...

ഇ.വി.എം യുവധാര മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഇ.വി.എം യുവധാര മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
cancel
വെള്ളറട: ജന്‍ ഔഷധിയും ഇ.വി.എം യുവധാരയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണ ഉദ്​ഘാടനം ചെയ്തു. യോഗത്തില്‍ വാര്‍ഡ് മെംബര്‍ സരളാ വിന്‍സെന്റ്, ബിജു പി നായര്‍, ജന്‍ ഔഷധി സുരേഷ്, അജി, പ്രജോഷ്, അജില്‍, ബിനു എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story