Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:31 AM IST Updated On
date_range 7 March 2022 5:31 AM ISTതങ്കപ്പന്‍ എന്ന് വിളിക്കുന്ന അഞ്ജാത മ്രതദ്ദേഹം
text_fieldsbookmark_border
തങ്കപ്പന്‍ എന്ന അഞ്ജാത മൃതദേഹം പാറശ്ശാല: തങ്കപ്പന്‍ എന്ന് വിളിക്കുന്നതും ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്നതുമായ അഞ്ജാത മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാറശ്ശാല പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം -04712202023. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ 9497987027.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
