Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമച്ചേൽ യുവജന സമാജം...

മച്ചേൽ യുവജന സമാജം ഗ്രന്ഥശാല വായനമുറി ഉദ്​ഘാടനം

text_fields
bookmark_border
തിരുവനന്തപുരം: 1970 ൽ സ്ഥാപിതമായി 12 വർഷമായി പൂട്ടിയിട്ടിരുന്ന മച്ചേൽ യുവജന സമാജം ഗ്രന്ഥശാല തുറന്നു പ്രവർത്തിപ്പിക്കുന്നതിന്‍റെ ഭാഗമായി നവീകരിച്ച വായനമുറി ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വത്സലകുമാരി, വാർഡ് മെംബർമാരായ ജി. അനിൽകുമാർ, പ്രസന്നകുമാർ, ലൈബ്രറി ഭാരവാഹികളായ എസ്. ശിവപ്രസാദ്, പി. രാമചന്ദ്രൻ, കെ.വി. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം: IMG-20220302-WA0047
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story