Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപച്ചക്കറി വിളവെടുത്തു

പച്ചക്കറി വിളവെടുത്തു

text_fields
bookmark_border
പച്ചക്കറി വിളവെടുത്തു
cancel
കിളിമാനൂർ: ന​ഗരൂർ നെടുമ്പറമ്പ് ​ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ​ഗ്രോബാ​ഗുകളിൽ വിളയിച്ച ജൈവ പച്ചക്കറികൾ വിളവെടുത്തു. ന​ഗരൂർ പഞ്ചായത്ത്, കൃഷിഭവൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് ഡി. സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അബി ശ്രീരാജ് അധ്യക്ഷനായി. പഞ്ചായത്തം​ഗങ്ങളായ ആർ.എസ്. രേവതി, നിസാമുദ്ദീൻ നാലപ്പാട്ട്, പ്രഥമാധ്യാപിക സുജി എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ റോഷ്ന സ്വാ​ഗതം പറഞ്ഞു. ചിത്രം നെടുമ്പറമ്പ് ​ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് ഡി. സ്മിത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story