Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂളിന് മുന്നിൽ...

സ്​കൂളിന് മുന്നിൽ കുട്ടികൾ ഏറ്റുമുട്ടി

text_fields
bookmark_border
ബാലരാമപുരം: സ്​കൂളുകൾ തുറന്നതോടെ കുട്ടികൾ തമ്മിൽ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ഏറ്റുമുട്ടൽ പതിവാകുന്നു. ബാലരാമപുരം ജങ്ഷനിൽ സ്​കൂളിന് മുന്നിൽ വെള്ളിയാഴ്ച കുട്ടികൾ ഇരുവിഭാഗങ്ങളായി നിന്ന് ഏറ്റുമുട്ടിയെങ്കിലും പൊലീസും നടപടി സ്വീകരിച്ചില്ല. രണ്ട് തവണയാണ് റോഡിൽ കുട്ടികൾ തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസ്​ എയ്ഡ് പോസ്റ്റിന് സമീപത്ത് നടക്കുന്ന അക്രമത്തിൽ പോലും നടപടി സ്വീകരിക്കാത്തതിനെതിരെ ആക്ഷേപമുയരുന്നു. ബാലരാമപുരം, നെയ്യാറ്റിൻകരയുൾപ്പെടെ സമീപ പ്രദേശങ്ങളിലെയും സ്​കൂളുകൾക്ക് മുന്നിലും ബസ്​ സ്റ്റോപ്പുകളിലും പൂവാലൻമാരുടെ ശല്യവും കൂടുതലാണ്​. ഓരോ സ്​കൂളുകൾക്ക് മുന്നിലും ബസ്​ സ്റ്റോപ്പുകളിലും പൊലീസിനെ സ്​കൂൾ സമയങ്ങളിൽ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story