Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.ടി.ഐ...

ഐ.ടി.ഐ വിദ്യാർഥികൾക്ക്​ ​ജോബ്​ഫെയർ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളിൽ പഠനം പൂർത്തിയാക്കിയവർക്കായി സംഘടിപ്പിക്കുന്ന സ്​പെക്​ട്രം ജോബ്​ ഫെയർ 9,10 തീയതികളിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ നടക്കും. എട്ടിന്​ രാവിലെ ഒ.എസ്​. അംബിക എം.എൽ.എ ഉദ്​ഘാടനം ചെയ്യും. തൊഴിൽദാതാക്കളും തൊഴിൽ അന്വേഷകരും www.spectrumjobs.org എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ജില്ലയിൽ ഇതിനകം 98 കമ്പനികളും 5773 ഉ​ദ്യോഗാർഥികളും പോർട്ടലിൽ രജിസ്റ്റർ ചെയ്തതായും അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story