Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅയ്യാ വൈകുണ്ഠസ്വാമി...

അയ്യാ വൈകുണ്ഠസ്വാമി അവതാരദിന ഘോഷയാത്ര

text_fields
bookmark_border
അയ്യാ വൈകുണ്ഠസ്വാമി അവതാരദിന ഘോഷയാത്ര
cancel
നാഗർകോവിൽ: സാമൂഹിക പരിഷ്കർത്താവ് അയ്യാ വൈകുണ്ഠസ്വാമിയുടെ 190ാമത് അവതാരദിന ഘോഷയാത്ര നാഗർകോവിൽ നാഗരാജ മൈതാനത്തുനിന്ന്​ സ്വാമിതോപ്പ് പ്രധാന പതിയിലേക്ക്​ നടന്നു. രാവിലെ അഞ്ചിന് തുടങ്ങിയ ഘോഷയാത്ര കോട്ടാർ, ഇടലാകുടി, ശുചീന്ദ്രം, തെൻ താമരക്കുളം വഴി ഉച്ചയോടെ സ്വാമിത്തോപ്പിലെത്തി. ഘോഷയാത്രക്ക്​ ബാല ജനാധിപതി നേതൃത്വം നൽകി. ഘോഷയാത്രക്ക്​ വഴിനീളെ വൻ സ്വീകരണമാണ് ലഭിച്ചത്. വ്യാഴാഴ്ച തിരുച്ചെന്തൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന്​ വന്ന വാഹനജാഥ നാഗരാജ മൈതാനത്ത് എത്തിയിരുന്നു. തുടർന്ന് വൈകുണ്ഠസ്വാമിയെക്കുറിച്ചുള്ള പ്രഭാഷണവും കലാപരിപാടികളും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story