Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവീൻ ശേഖരപ്പക്ക്...

നവീൻ ശേഖരപ്പക്ക് ആദരാഞ്ജലി

text_fields
bookmark_border
തിരുവനന്തപുരം: യുക്രെയ്​നിലെ ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പക്ക് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ) ജില്ല കമ്മിറ്റി മെഴുകുതിരികൾ കത്തിച്ച്​ ആദരാഞ്ജലി അർപ്പിച്ചു. തിരുവനന്തപുരം ലോ കോളജ് ജങ്​ഷനിൽ നടന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിത്യമോൾ കെ.എം, ജില്ല പ്രസിഡന്റ്‌ ഗോവിന്ദ് ശശി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story