Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ-റെയിൽ: കോണ്‍ഗ്രസ്...

കെ-റെയിൽ: കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം ഏഴിന്​

text_fields
bookmark_border
തിരുവനന്തപുരം: 'കെ-റെയില്‍ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ്​ നേതൃത്വത്തില്‍ മാര്‍ച്ച് ഏഴിന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്​ടറേറ്റുകളിലേക്കുമാണ് പ്രക്ഷോഭം. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും. വി.ഡി. സതീശൻ, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ വിവിധ ജില്ലകളിലെ പ്രക്ഷോഭത്തിൽ പ​ങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story