Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:36 AM IST Updated On
date_range 2 March 2022 5:36 AM ISTകൗൺസലിങ് ക്ലാസ്
text_fieldsbookmark_border
നെടുമങ്ങാട്: പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് സംഘടിപ്പിച്ചു. പൊതുപരീക്ഷ അവബോധം, ഓൺ ലൈൻ ക്ലാസ് ആശങ്കകൾ എന്നീ വിഷയങ്ങളിൽ നടന്ന ക്ലാസ് പാങ്ങോട് കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ഡോ. വി.ആർ. രാജി നയിച്ചു. വിഷയത്തിൽ വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു. വൈസ് പ്രിൻസിപ്പൽ എൻ. ശ്രീവിദ്യ അധ്യക്ഷത്വഹിച്ചു. എസ്.എസ്. ബിജു, എസ്. ഷീജ, ബീന നിസാർ, ജി.എസ്. അരുൺ, ജ്യോതി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story