Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികള്‍ക്കായി...

കുട്ടികള്‍ക്കായി വീടുകളില്‍ പരീക്ഷണശാല ഒരുക്കി ഡാലുമുഖം ഗവ. എല്‍.പി സ്‌കൂള്‍

text_fields
bookmark_border
കുട്ടികള്‍ക്കായി വീടുകളില്‍ പരീക്ഷണശാല ഒരുക്കി ഡാലുമുഖം ഗവ. എല്‍.പി സ്‌കൂള്‍
cancel
വെള്ളറട: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച്​ കുട്ടികള്‍ക്കായി വീടുകളില്‍ പരീക്ഷണശാല ഒരുക്കി ഡാലുമുഖം ഗവ. എല്‍.പി. സ്‌കൂള്‍ മാതൃകയായി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി കരിക്കറത്തല ഗംഗോത്രിയില്‍ ഗംഗഗോപാലിന്റെ വീട്ടില്‍ ഒരുക്കിയ പരീക്ഷണശാല പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സീനിയര്‍ ടെക്‌നിക്കല്‍ അസി. ഡോ. ഇ.എസ്. സന്തോഷ് കുമാര്‍ ഉദ്​ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രസ് ശ്രീമതി എന്‍.ആര്‍ അജിതകുമാരി, വാര്‍ഡ് അംഗം ജെനിന്റോസ്, എം.പി.ടി.എ പ്രസിഡന്റ് ആശ, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സന്തോഷ്‌കുമാര്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story