Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർ കുഴിയിലേക്ക്...

കാർ കുഴിയിലേക്ക് മറിഞ്ഞു

text_fields
bookmark_border
കാർ കുഴിയിലേക്ക് മറിഞ്ഞു
cancel
നെടുമങ്ങാട്: കൊങ്ങണത്ത് കാർ പോസ്റ്റിലിടിച്ച് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. കാർ ഡ്രൈവർക്ക് പരിക്കേറ്റു. നെടുമങ്ങാട്-ആര്യനാട് റോഡിൽ കൊങ്ങണത്തായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന കാർ റോഡിൽ നിന്ന ​വൈദ്യുതിക്കാലിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ട്​ 20 അടി താഴ്ചയിൽ സ്ഥിതിചെയ്യുന്ന വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം. ഈ സമയം വീടിന് പുറത്ത്​ ആരും ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story