Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോളിയോ തുള്ളിമരുന്ന്​...

പോളിയോ തുള്ളിമരുന്ന്​ വിതരണം

text_fields
bookmark_border
പോളിയോ തുള്ളിമരുന്ന്​ വിതരണം
cancel
കോവളം: വിഴിഞ്ഞം കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പൾസ് എം.വിൻസെന്‍റ്​ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ആർ.എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ലയൺസ് ഇന്‍റർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ ഗോപകുമാർ മേനോൻ, മെഡിക്കൽ ഓഫിസർ ഡോ. ജവഹർ.ജെ.എസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റാണി വത്സൻ, അതിയന്നൂർ ബ്ലോക്ക് സ്റ്റാൻഡിങ്​ കമ്മിറ്റി മെംബർ വിഷ്ണു പ്രശാന്ത്, ബ്ലോക്ക് അംഗം ജയാ നളിനാക്ഷൻ, പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ രമപ്രിയ, അംഗങ്ങളായ വിജയ പ്രദീപ്, അഷ്ടപാലൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, വിഴിഞ്ഞം കോസ്റ്റ്ഗാർഡ് അസി. കമാൻഡന്‍റ്​ എം.വി. രമേഷ്, വിഴിഞ്ഞം പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ് ഖാൻ, ലയൺസ് ക്ലബ് ഭാരവാഹികളായ നന്ദകുമാർ, ബിജുകുമാർ , മുക്കോല വിനോദ്, കോവളം ജനമൈത്രി പൊലീസ് ഓഫിസർ ബിജു, ഹെൽത്ത് ഇൻസ്പെക്ടർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story