Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമടവൂർ സുരേന്ദ്രന്​...

മടവൂർ സുരേന്ദ്രന്​ ഉമ്മന്നൂർ കവിതാ പുരസ്കാരം

text_fields
bookmark_border
തിരുവനന്തപുരം: കടയ്ക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റും അമ്മവീട്​ ഗ്രന്ഥശാലയും ഏർപ്പെടുത്തിയ പ്രഥമ ഉമ്മന്നൂർ ഗോപാലകൃഷ്ണൻ കവിതാപുരസ്കാരം കവിയും ഗാനരചയിതാവുമായ മടവൂർ സുരേന്ദ്രന്.​ 11111 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ്​ അവാർഡ്​. കൊല്ലം സബ്​ കലക്ടർ​ ഡോ. അരുൺ നായർ​ പുരസ്കാരം നൽകി. ട്രസ്റ്റ്​ പ്രസിഡന്‍റ്​ വിജയകുമാരൻ പിള്ള അധ്യക്ഷത വഹിച്ചു. അനീഷ്​ കെ. അയിലറ അനുസ്മരണ പ്രഭാഷണം നടത്തി. ജെ.സി. അനിൽ, എസ്​. സുരേഷ്​, ജയപ്രകാശ്​ എന്നിവർ സംസാരിച്ചു. photo file name: madavoor surendran.jpg F
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story