Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരിങ്ങമ്മല...

പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

text_fields
bookmark_border
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
cancel
പാലോട്: പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിൽ അഴിമതി ആരോപിച്ച്​ ഡി.വൈ.എഫ്.ഐ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. റിസോർട്ട് ആരംഭിക്കുന്നതിനുള്ള അപേക്ഷയിൽ കൈക്കൂലി ചോദിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുക, പഞ്ചായത്ത് സെക്രട്ടറിയെ പുറത്താക്കുക, പെരിങ്ങമ്മല ഇക്ബാൽ കോളജ് ജങ്​ഷനിലെ അക്ഷയ സെന്റർ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എ.എം അൻസാരി ഉദ്‌ഘാടനം ചെയ്​തു. ഗോപീകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സിയാദ്, അൻസാം, സുധീർ എന്നിവർ സംസാരിച്ചു. ഫോട്ടോ: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story