Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമടത്തറക്കാണി ഗവ....

മടത്തറക്കാണി ഗവ. എച്ച്.എസിന് പുതിയ സ്കൂൾ ബസ്

text_fields
bookmark_border
മടത്തറക്കാണി ഗവ. എച്ച്.എസിന് പുതിയ സ്കൂൾ ബസ്
cancel
പാലോട്: മടത്തറക്കാണി ഗവ. എച്ച്.എസിന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ്ഓഫ് ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി, ജില്ല പഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റിയാസ്, എം. സുലൈമാൻ, മടത്തറ അനിൽ, സലിം മടത്തറ, ഹേമലത, അനിത, മടത്തറ ശശി, വിക്രമൻ, മടത്തറ സുധാകരൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് പ്രതീഷ് കുമാർ അധ്യക്ഷനായി. ഫോട്ടോ :മടത്തറക്കാണി ഗവ. എച്ച്.എസിന് പുതുതായി അനുവദിച്ച സ്കൂൾ ബസ് ഡി.കെ. മുരളി എം.എൽ.എ ഫ്ലാഗ്ഓഫ്‌ ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story