Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിസാമിന്റെ കുടുംബത്തെ...

നിസാമിന്റെ കുടുംബത്തെ സംരക്ഷിക്കണം - സി.പി.ഐ

text_fields
bookmark_border
നെടുമങ്ങാട്: വെമ്പായത്ത് വ്യാപാര സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ വെന്തുമരിച്ച ജീവനക്കാരൻ ചിറമുക്ക് നിസാമിന്റെ (47) വസതിയും കത്തി നശിച്ച വ്യാപാര സ്ഥാപനവും സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സന്ദർശിച്ചു. മൂന്ന് കുട്ടികളടങ്ങിയ നിസാമിന്റെ കുടുംബത്തെ സംരക്ഷിക്കണമെന്നും വ്യാപാരസ്ഥാപന ഉടമക്ക്​ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.ഐ ലോക്കൽ സെക്രട്ടറി വെമ്പായം നുജൂം, ചിറത്തലയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി ഗോപകുമാർ, വെമ്പായം ബ്രാഞ്ച് സെക്രട്ടറി സുധാകരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story