Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണ്ടയ്ക്കാട് കൊട...

മണ്ടയ്ക്കാട് കൊട മഹോത്സവത്തിന് കൊടിയേറി

text_fields
bookmark_border
മണ്ടയ്ക്കാട് കൊട മഹോത്സവത്തിന് കൊടിയേറി
cancel
നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതിയമ്മൻ ക്ഷേത്രത്തിൽ കുംഭമാസ ഉത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. ക്ഷേത്രം തന്ത്രി മഹാദേവ അയ്യരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പത്ത് ദിവസം നടക്കുന്ന ഉത്സവം മാർച്ച് എട്ടിന് രാത്രി 12ന് നടക്കുന്ന ഒടുക്കുപൂജയോടെ സമാപിക്കും. ഉത്സവനാളുകളിലെ പ്രധാന ചടങ്ങായ വലിയപടുക്ക വെള്ളിയാഴ്ച രാത്രി 11ന് നടക്കും. എട്ടാം കൊട മാർച്ച് 15ന്​. കൊടിയേറ്റ് ചടങ്ങിൽ തെലങ്കാന, പുതുച്ചേരി ഗവർണർ ഡോ. തമിഴിശൈ സൗന്ദരരാജൻ, മന്ത്രി ടി. മനോ തങ്കരാജ്, എ.വിജയകുമാർ എം.പി, ജില്ല കലക്ടർ എം. അരവിന്ദ്, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ദേവസ്വം ജോയന്റ് സെക്രട്ടറി ജ്ഞാനശേഖർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story