Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:39 AM IST Updated On
date_range 27 Feb 2022 5:39 AM ISTനേത്ര പരിശോധനാ ക്യാമ്പ്
text_fieldsbookmark_border
പാലോട്: പച്ച െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ചു. ഫ്രാറ്റ് വിതുര മേഖലാ പ്രസിഡൻറ് ജി. ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പത്മാലയം മിനിലാൽ, സെക്രട്ടറി എസ്.എസ്. സജീഷ്, ട്രഷറർ കെ. സുരേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. ഫോട്ടോ : പച്ച െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച നേത്രപരിശോധനാ ക്യാമ്പ് ഉദ്ഘാടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
