Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിഗ്നേച്ചർ കാമ്പയിൽ

സിഗ്നേച്ചർ കാമ്പയിൽ

text_fields
bookmark_border
സിഗ്നേച്ചർ കാമ്പയിൽ
cancel
പാലോട്: സ്ത്രീകൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച്​ സ്ത്രീസുരക്ഷക്ക്​ സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നന്ദിയോട് ജങ്​ഷനിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു. നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പലത അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാനാവിൽ ഷിബു, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രാധാമണി, കമ്യൂണിറ്റി കൗൺസിലർ മല്ലിക, റിസോഴ്സ് ​േപഴ്സൺ രേവതി എന്നിവർ പങ്കെടുത്തു. ഫോട്ടോ : സിഗ്നേച്ചർ കാമ്പയിൻ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story