Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടുപ്പില്‍ നിന്ന്​ തീ...

അടുപ്പില്‍ നിന്ന്​ തീ പടര്‍ന്ന് വീടിന്​ തീപിടിച്ചു

text_fields
bookmark_border
അടുപ്പില്‍ നിന്ന്​ തീ പടര്‍ന്ന് വീടിന്​ തീപിടിച്ചു
cancel
പാറശ്ശാല: . ചെറുവാരക്കോണം ലോ കോളേജിന് സമീപം ഷക്കിയാനാ നിവാസില്‍ ജഗിന്‍ കുമാറിന്റെ വീട്ടിലെ വിറക് അടുപ്പില്‍ നിന്ന്​ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഉപകരണങ്ങള്‍ കത്തിക്കരിഞ്ഞു. പാറശ്ശാല നിന്ന്​ എത്തിയ ഫയര്‍ഫോഴ്‌സ് അവസരോചിതമായി ഇടപെട്ട്​ തീ നിയന്ത്രിച്ചു. ചിത്രം. ചെറുവാരക്കോണം ഷക്കിയാനാ നിവാസില്‍ ജഗിന്‍ കുമാറിന്റെ വീടിന്റ അടുക്കള കത്തിക്കരിഞ്ഞ നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story