Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ആറ്റിങ്ങൽ: ജെ.സി.ഐയുടെ നേതൃത്വത്തിലുള്ള സൗജന്യ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്​ഘാടനം ചെയ്തു. ഡോ.അഭിലാഷ്, ഡോ.ദീപു രവി, ഡോ.സൗമ്യ കൃഷ്ണൻ, ഡോ. റോഷിത് എസ്. നാഥ്, സാജൻ, ജി.കെ. പ്രദീപ്, റിജു, സുരേഷ്, വിദ്യാധരൻ പിള്ള, ഡോ.ബിജു എ. നായർ, അഡ്വ. നൗഷാദ്, കബീർദാസ് എന്നിവർ സംസാരിച്ചു. മെംബർഷിപ് വിതരണം ആറ്റിങ്ങൽ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയന്റെ മെംബർഷിപ് വിതരണം ആരംഭിച്ചു. നെടുങ്ങണ്ടയിൽ ഏരിയ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര മെമ്പർഷിപ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്‍റ്​ സജിസുന്ദർ അധ്യക്ഷത വഹിച്ചു. മേഖലാ ട്രഷറർ വിജയ് വിമൽ സ്വാഗതവും ഗ്രാമപഞ്ചായത്തംഗം സരിത നന്ദിയും രേഖപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story