Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയിൽ 

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയിൽ 
cancel
കിളിമാനൂർ: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ ​െപാലീസ് അറസ്റ്റ് ചെയ്തു. വെള്ളല്ലൂർ മാത്തയിൽ കുന്നുവിളവീട്ടിൽ അനു (32)ആണ് പിടിയിലായത്. ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു സംഭവം. പ്രതി വിദ്യാർഥിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച്​ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷാകർത്താക്കൾ കിളിമാനൂർ ​െപാലീസിൽ പരാതി നൽകി. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story