Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ യു.ജി...

മെഡിക്കൽ യു.ജി അഖിലേന്ത്യ ക്വോട്ട; രണ്ടാം റൗണ്ട്​ അലോട്ട്​മെൻറ്​ ഇന്ന്​

text_fields
bookmark_border
മെഡിക്കൽ യു.ജി അഖിലേന്ത്യ ക്വോട്ട; രണ്ടാം റൗണ്ട്​ അലോട്ട്​മൻെറ്​ ഇന്ന്​ തിരുവനന്തപുരം: മെഡിക്കൽ യു.ജി അഖിലേന്ത്യ ക്വോട്ട പ്രവേശനത്തി​ൻെറ രണ്ടാം റൗണ്ട്​ അലോട്ട്​മൻെറ്​ ശനിയാഴ്​ച പ്രസിദ്ധീകരിക്കും. ഇതിന്​ മുന്നോടിയായുള്ള താൽക്കാലിക അലോട്ട്​മൻെറ്​ www.mcc.nic.in എന്ന വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്​മൻെറിൽ അപാകതയുണ്ടെങ്കിൽ ശനിയാഴ്​ച രാവിലെ പത്തിനകം mccresultquery@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം. താൽക്കാലിക പട്ടിക അ​േലാട്ട്​മൻെറ്​ സംബന്ധിച്ച സൂചന നൽകുന്നത്​ ​ മാത്രമായിരിക്കുമെന്നും മാറ്റങ്ങൾക്ക്​ വിധേയമാണെന്നും മെഡിക്കൽ കൗൺസലിങ്​ കമ്മിറ്റി അറിയിച്ചു. അലോട്ട്​മൻെറ്​ ലഭിക്കുന്നവർക്ക്​ 27 മുതൽ മാർച്ച്​ അഞ്ച്​ വരെ കോളജുകളിൽ റിപ്പോർട്ട്​ ചെയ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story