Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു​െക്രയ്​നിൽ...

യു​െക്രയ്​നിൽ കുടുങ്ങിയവരെ കൊണ്ടുവരണം; ചെന്നിത്തല വിദേശകാര്യമന്ത്രിക്ക്​ കത്തയച്ചു

text_fields
bookmark_border
തിരുവനന്തപുരം: യു​െക്രയ്​നിൽ നിന്ന് വിദ്യാർഥികളുൾപ്പെടെ കേരളീയരെ ഇന്ത്യയിലേക്ക്​ മടക്കിക്കൊണ്ടുവരാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യമന്ത്രി ജയ്ശങ്കറിന് കത്തയച്ചു. 16,000 ത്തിലധികം വിദ്യാർഥികളുൾപ്പെടെയുള്ളവരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സാധിക്കാതെയും പുറത്തിറങ്ങാൻ കഴിയാതെയും അവർ കടുത്ത ആശങ്കയിലും അനിശ്ചിതത്വത്തിലുമാണെന്ന് അനേകം പേർ ഫോണിലൂടെയും ഇ-മെയിലിലൂടെയും തന്നെ അറിയിച്ചെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story