Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറിസർച്ച് ഓഫിസർ

റിസർച്ച് ഓഫിസർ

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടത്തുള്ള പോപ്പുലേഷൻ റിസർച്ച് സെന്‍ററിൽ (പി.ആർ.സി) റിസർച്ച് ഓഫിസറുടെ ഒരു ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് 21ന്​ വൈകീട്ട് അഞ്ചുവരെ. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ്​ ലിങ്ക് സന്ദർശിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story