Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമരത്തിന് ഐക്യദാർഢ്യം

സമരത്തിന് ഐക്യദാർഢ്യം

text_fields
bookmark_border
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ്​ സ്പെഷൽ റൂൾസ്‌ ഭേദഗതി സംബന്ധിച്ച്​ മിനിസ്റ്റീരിയൽ വിഭാഗം നടത്തുന്ന സൂചന സമരത്തിന് കേരള എൻ.ജി.ഒ സെന്റർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ പ്രതികൂലമായി ബാധിക്കുന്ന സ്പെഷൽ റൂൾ ഭേദഗതിയിൽനിന്ന്​ സർക്കാർ പിന്തിരിയണമെന്ന് സെന്റർ ജില്ല ഭാരവാഹികളായ ജോഷി റാസാദ്, വട്ടിയൂർക്കാവ് രാജൻ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story