Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരിവിരുദ്ധ സംഗമം

ലഹരിവിരുദ്ധ സംഗമം

text_fields
bookmark_border
തിരുവനന്തപുരം: 'ലഹരിക്ക് വിട, ലഹരി തലമുറകളുടെ അന്തകനാണ്​' എന്ന തലക്കെട്ടിൽ കരിമഠം കോളനി യുവജന കൂട്ടായ്മ സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്‌പെക്​ടർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഫോർട്ട് പൊലീസ് സി.പി.ഒ സജു, ബീറ്റ് ഓഫിസർ അജി, ഷാജി അട്ടക്കുളങ്ങര എന്നിവർ സംസാരിച്ചു. അൻഷാദ് ആധ്യക്ഷത വഹിച്ചു. മുരുകൻ സ്വാഗതവും കുമാർ നന്ദിയും പറഞ്ഞു. സുനിൽ അവതരിപ്പിച്ച ലഹരിക്കെതിരായ പാവനാടകവുമുണ്ടായിരുന്നു. Cap Karimadom കരിമഠം കോളനി യുവജന കൂട്ടായ്മ സംഘടിപ്പിച്ച എക്സൈസ് ഇൻസ്‌പെക്​ടർ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story