Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏകാംഗ ചിത്രപ്രദർശനം

ഏകാംഗ ചിത്രപ്രദർശനം

text_fields
bookmark_border
തിരുവനന്തപുരം: ബബിത രാജീവിന്‍റെ കേരള ലളിതകല അക്കാദമി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്​കൃതി ഭവനിലെ അക്കാദമി ആർട്ട് ഗാലറിയിൽ ചൊവ്വാഴ്ച ആരംഭിക്കും. പെൻ, പെൻസിൽ, ചാർക്കോൾ, ആക്രിലിക് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ രചിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട്​ 6.30 വരെ നടക്കുന്ന പ്രദർശനം മാർച്ച് ഒന്നിന് സമാപിക്കും. 28ന്​ ഗാലറി അവധിയായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story