Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ. സോമനാഥ്​ അനുസ്മരണം

ഇ. സോമനാഥ്​ അനുസ്മരണം

text_fields
bookmark_border
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്‍റുമായ ഇ. സോമനാഥ്​ അനുസ്മരണ സമ്മേളനം 25ന് നടക്കും. വൈകീട്ട് ആറിന്​ അയ്യൻകാളി ഹാളിൽ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷത വഹിക്കും. സോമനാഥിന്‍റെ സുഹൃത്തുക്കൾ ചേർന്ന് രൂപവത്​കരിച്ച ഇ. സോമനാഥ് ഫ്രറ്റേണിറ്റിയാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. ഫ്രറ്റേണിറ്റി രൂപവത്​കരണ യോഗത്തിൽ സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story