Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:36 AM IST Updated On
date_range 22 Feb 2022 5:36 AM ISTസ്നേഹ ഭവനം പദ്ധതി വീട് നിർമാണം
text_fieldsbookmark_border
ആറ്റിങ്ങൽ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ആരംഭിച്ചു. ആറ്റിങ്ങൽ ജില്ല അസോസിയേഷൻ അഞ്ച് വീടുകൾ നിർമിച്ചുനൽകുന്നുണ്ട്. അതിൽ ശ്രീനാരായണപുരം സ്കൂളിലെ വിദ്യാർഥിക്ക് നിർമിച്ച് നൽകുന്ന വീടാണ് തുടങ്ങിയത്. കട്ടിളവെക്കൽ ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം പ്രിയദർശിനി, ലിജിമോൾ, അജിത. എസ്, ജില്ല സെക്രട്ടറി സതീഷ്കുമാർ. എസ്, സുന്ദരേശൻ, ഷൈലജ, കെ.കെ, സജീവ്, ബിജു നായർ, അധ്യാപകർ, ജനപ്രതിനിധികൾ, സ്കൗട്ട്സ്, ഗൈഡ്സ് കുട്ടികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. Photo twatl os ambika mla ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ സ്നേഹഭവനം പദ്ധതിയിൽ നിർമിക്കുന്ന വീടിന്‍റെ കട്ടളവെക്കൽ ഒ.എസ്. അംബിക എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
