Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅൽ ഇത്വ്ഖാൻ കലാ...

അൽ ഇത്വ്ഖാൻ കലാ മത്സരങ്ങൾ നടത്തി

text_fields
bookmark_border
പാലോട്: സ്കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി . ഉദ്ഘാടനം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷിനു മടത്തറ നിർവഹിച്ചു. കൊല്ലായിൽ വാർഡ് മെംബർ കലയപുരം അൻസാരി സമ്മാനങ്ങൾ വിതരണം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് വിങ്​ജില്ല പ്രസിഡന്‍റ് അൽ ഫഹദ് പൂന്തുറ, ജംഷാദ് സുല്ലമി, നസീർ മുള്ളിക്കാട്, ഷാൻ സലഫി, അൻസാറുദ്ദീൻ സ്വലാഹി, സൈഫുദ്ദീൻ അബ്ദുൽ വാഹിദ്, അയ്യൂബ് ഖാൻ, സഫീർഖാൻ എന്നിവർ നേതൃത്വം നൽകി. ചിത്രം: IMG-20220221-WA0001.jpg സ്കൂൾ ഓഫ് ഖുർആൻ അൽ ഇത്വ്ഖാൻ മത്സരങ്ങളുടെ ഉദ്ഘാടനം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷിനു മടത്തറ നിർവഹിക്കുന്നു Nisam A K nisambnr@gmail.com (കൊല്ലം ഈസ്റ്റിൽ കൂടി വരണം )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story