Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലതല ജൂനിയർ,...

ജില്ലതല ജൂനിയർ, യൂത്ത്​​ വോളിബാൾ ചാമ്പ്യൻഷിപ്​

text_fields
bookmark_border
തിരുവനന്തപുരം: ജില്ല സ്പോർട്സ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 8.30ന്​ കണ്ടള ഫ്ലഡ്​ലൈറ്റ് സ്റ്റേഡിയത്തിൽവെച്ച് ജില്ലതല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പും 27ന് രാവിലെ 8.30ന്​ കാലടി വോളിബാൾ ക്ലബിൽവെച്ച് ജില്ലതല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പും നടത്തും. മിനി, സബ് ജൂനിയർ വിഭാഗത്തിലെ പെൺകുട്ടികളുടെ ടീമിന്റെ സെലക്​ഷൻ ട്രയൽസും ഇതോടൊപ്പം നടക്കും. 2004 ജനുവരി ഒന്നിനുശേഷം ജനിച്ച ആൺ/ പെൺ കുട്ടികൾക്ക് ജൂനിയർ വോളിബാൾ മത്സരത്തിലും 2001 ജനുവരി ഒന്നിനുശേഷം ജനിച്ച ആൺ/പെൺ കുട്ടികൾക്ക് യൂത്ത് വോളിബാൾ മത്സരത്തിലും പങ്കെടുക്കാം. പങ്കെടുക്കുന്നവർ വയസ്സ്​​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട്​ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. ഈ ചാമ്പ്യൻഷിപ്പിൽനിന്ന്​ സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ തെരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2331120.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story