Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:32 AM IST Updated On
date_range 21 Feb 2022 5:32 AM ISTജംഇയ്യതുല്‍ ഖുതബാഅ് ഭാരവാഹികൾ
text_fieldsbookmark_border
തിരുവനന്തപുരം: ജില്ല ജംഇയ്യതുൽ ഖുതുബാഅിന് പുതിയ നേതൃത്വം. കണിയാപുരം നൂറുല്‍ഹിക്മ അറബിക് കോളജില്‍ നടന്ന ജില്ല കൗണ്‍സില്‍ മീറ്റിങ്ങില്‍ സമസ്ത ഓര്‍ഗനൈസര്‍ കോട്ടയം ശരീഫ് ദാരിമി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഷറഫുദ്ദീന്‍ ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സി.ബി. യൂസുഫ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല പ്രസിഡന്‍റ് ഷാജഹാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സിദ്ദീഖ് ഫൈസി അസ്ഹരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിദ്ദീഖ് ഫൈസി അസ്ഹരി സ്വാഗതവും ത്വല്‍ഹത്ത് അമാനി നന്ദിയും പറഞ്ഞു. ഭാരവാഹികൾ; ഷറഫുദ്ദീന്‍ ബാഖവി (പ്രസി.) നിസാമുദ്ദീന്‍ മന്നാനി, അര്‍ഷുദ്ദീന്‍ മുസ്ലിയാര്, അബ്ദുല്‍ അസീസ് മുസ്ലിയാര്, ജാബിര്‍ മന്നാനി( വൈസ് പ്രസിഡന്‍റുമാര്‍). സിദ്ദീഖ് ഫൈസി അസ്ഹരി (ജന.സെക്രട്ടറി ) ഹാഷിര്‍ മന്നാനി, നജീബ് റഹ്മാനി, ജസീം ഫൈസി, മാഹീന്‍ മന്നാനി ,(ജോ.സെക്രട്ടറിമാര്‍) ത്വല്‍ഹത്ത് അമാനി (ട്രഷറര്‍), ഹാഷിര്‍ മന്നാനി (വര്‍ക്കിങ് സെക്രട്ടറി) സി.ബി. യുസുഫ് ഫൈസി, നൗഷാദ് ബാഖവി, ഷാജഹാന്‍ ദാരിമി, അബ്ദുല്‍ റഹ്മാന് മൗലവി (സ്റ്റേറ്റ് കൗണ്‍സില്‍മാര്‍). സജീബ് ദാരിമി, അനസ് മുസ്ലിയാര്, ലത്തീഫ് ബാഖവി, അന്‍വറുദ്ദീന്‍ അന്‍വരി, അബ്ദുല്‍ ലത്തീഫ് ദാരിമി, നിസാമുദ്ദീന്‍ റഷാദി, മുഹമ്മദ് ഫൈസി, മുഹമ്മദ് റാസി ബാഖവി (എക്സിക്യൂട്ടിവ് അംഗങ്ങൾ). IMG-20220220-WA0090
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story